App Logo

No.1 PSC Learning App

1M+ Downloads
"കുടുംബത്തിൽ നിന്ന് അംഗീകാരവും പ്രോത്സാഹനവും ലഭിക്കുന്ന കുട്ടി ആത്മവിശ്വാസവും ഊർജ്ജസ്വലതയും ഉളവാക്കുമെന്ന്" പറഞ്ഞ മനശാസ്ത്രജ്ഞൻ ആര് ?

Aഎറിക് എച്ച് ഏറിക്‌സൺ

Bഹോളിംഗ് വർത്ത്

Cബി എഫ് സ്കിന്നർ

Dസ്റ്റാൻലി ഹാൾ

Answer:

A. എറിക് എച്ച് ഏറിക്‌സൺ

Read Explanation:

• തൻറെ കഴിവുകൾ തിരിച്ചറിയുന്ന കുട്ടിയുടെ പ്രായമാണ് "ആറു മുതൽ 12 വയസ്സ് വരെ" എന്ന് പറഞ്ഞത് എറിക് എച്ച് ഏറിക്‌സൺ ആണ്


Related Questions:

കൗമാരത്തിന്റെ അവസാന ഘട്ടത്തിൽ ആരംഭിക്കുന്ന സംഘർഷഘട്ടം :
What is the key goal in supporting individuals with intellectual disabilities?
"6 വയസ്സ് മുതൽ 12 വയസ്സുവരെ" പ്രായമുള്ള കുട്ടികൾ വളർച്ചയുടെ ഏതു പരിധിയിൽ ഉൾപ്പെടുന്നവരാണ് ?വയസ്സ്
കായിക പ്രവർത്തനങ്ങളും, ബിംബങ്ങളും, ഭാഷാ പദങ്ങളായി മാറുന്ന ബ്രൂണറുടെ വൈജ്ഞാനിക വികാസ ഘട്ടം ?
വൈഗോട്സ്കിയുടെ അഭിപ്രായത്തിൽ 3 തൊട്ട് 7 വയസ്സ് വരെയുള്ള ഭാഷണ ഘട്ടം :