App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകളുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ടുകൊണ്ട് "ബീമാ സഖി യോജന" ആരംഭിച്ച പൊതുമേഖലാ ഇൻഷുറൻസ് കമ്പനി ?

Aനാഷണൽ ഇൻഷുറൻസ് കമ്പനി

Bഓറിയൻറൽ ഇൻഷുറൻസ് കമ്പനി

Cലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

Dയുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി

Answer:

C. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

Read Explanation:

• രാജ്യത്തെ ഗ്രാമീണ മേഖലയിലെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി • സ്ത്രീകൾക്ക് ഇൻഷുറൻസ് ഏജൻറ്മാരാകാൻ അവസരം നൽകുന്നതാണ് പദ്ധതി • പദ്ധതിയിൽ ചേരുന്ന വനിതകൾക്ക് 3 വർഷം വരെ സ്റ്റൈഫൻറ് ലഭിക്കും


Related Questions:

Which is the thrust area of Valmiki Ambedkar Awaas Yojana?
മേക്ക് ഇൻ ഇന്ത്യ ലോഗോയിൽ കാണപ്പെടുന്ന മൃഗം ഏതാണ് ?
2025-26 സാമ്പത്തിക വർഷത്തിലെ കേരളത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGP)യുടെ പുതുക്കിയ വേതനം എത്ര ?
ദേശീയ മനുഷ്യവകാശ സംരക്ഷണ നിയമ ഭേദഗതി പ്രകാരം ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്‍റെ യോഗ്യത ?
Rural Landless Employment Guarantee Programme started in