Challenger App

No.1 PSC Learning App

1M+ Downloads
2023 - ൽ 50 -ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച കേരളത്തിലെ പൊതു മേഖല സ്ഥാപനം ഏതാണ് ?

Aകേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്

Bകേരള വാട്ടർ അതോറിറ്റി

Cകേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്

Dകെൽട്രോൺ

Answer:

D. കെൽട്രോൺ

Read Explanation:

കെൽട്രോൺ

  • കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എന്നതാണ് പൂർണരൂപം 
  • സംസ്ഥാനത്ത് ഇലക്ട്രോണിക്സ് നിർമ്മാണവും സാങ്കേതിക വികസനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1973 ലാണ് ഇത് സ്ഥാപിതമായത്.
  •  കെ. പി. പി. നമ്പ്യാരായിരുന്നു സ്ഥാപക അദ്ധ്യക്ഷൻ 
  • ഇലക്ട്രോണിക്സ് ഘടകങ്ങൾ മുതൽ സങ്കീർണ്ണമായ ഉപകരണങ്ങളും സിസ്റ്റങ്ങളും വരെ നിർമിക്കുന്ന കെൽട്രോൺ ഒരു മൾട്ടി-പ്രൊഡക്റ്റ് ഓർഗനൈസേഷനാണ്

Related Questions:

2019-ലെ വയലാർ അവാർഡ് ലഭിച്ചതാർക്ക് ?
അടുത്തിടെ ഇരിങ്ങാലകുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം ഗവേഷകർ കേരളത്തിൽ നിന്ന് കണ്ടെത്തിയ പുതിയയിനം നിശാ ശലഭം ?
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിലുണ്ടായ തീപിടുത്തത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തിയ നീതിപീഠം ഏത് ?
' ഉപ്പു പാടത്തെ ചന്ദ്രോദയം ' എന്ന കൃതി രചിച്ചത് ആരാണ് ?
ഉമ്മൻചാണ്ടിയുടെ ആത്മകഥയ്ക്ക് അവതാരിക എഴുതിയ മലയാള സിനിമ നടൻ ആര് ?