App Logo

No.1 PSC Learning App

1M+ Downloads
അപ്രദവ്യങ്ങൾക്ക് ലോഹത്തിന്റെ ഖരാവസ്ഥയിലുള്ളതിനേക്കാൾ ലേയത്വം കൂടുതൽ, ഉരുകിയ അവസ്ഥയിലാണ് എന്ന തത്വത്തെ അടിസ്ഥാനമാക്കിയിട്ടുള്ള ശുദ്ധീകരണം ഏത് ?

Aമേഖല ശുദ്ധീകരണം

Bകവച ശുദ്ധീകരണം

Cശ്രേണികരണ ശുദ്ധീകരണം

Dദ്രവവസ്ത വഴിയുള്ള ശുദ്ധീകരണം

Answer:

A. മേഖല ശുദ്ധീകരണം

Read Explanation:

മേഖല ശുദ്ധീകരണം Zone refining):

• അപ്രദവ്യങ്ങൾക്ക് ലോഹത്തിന്റെ ഖരാവസ്ഥയിലുള്ളതിനേക്കാൾ ലേയത്വം കൂടുതൽ, ഉരുകിയ അവസ്ഥയിലാണ് എന്ന തത്വത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്, ഈ മാർഗം.

• ചലിക്കുന്ന ഒരു ഹീറ്റർ അശുദ്ധലോഹ ദണ്ഡിന്റെ ഒരറ്റത്ത് ഘടിപ്പിക്കുന്നു.


Related Questions:

അക്വാ റീജിയ ൽ മാത്രം ലയിക്കുന്ന ലോഹം ഏത് ?
ടെലിഫോൺ കേബിൾ ൽ ഉപയോഗിക്കുന്ന ലോഹം ഏത്?
മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹമേത്?
Which is the best conductor of electricity?
ബോക്സൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം ഏത്?