Challenger App

No.1 PSC Learning App

1M+ Downloads
ഓർബിറ്റലിന്റെ ത്രിമാനാ കൃതി സൂചിപ്പിക്കുന്ന ക്വാണ്ടംസംഖ്യഏത് ?

Aമുഖ്യക്വാണ്ടംസംഖ്യ

Bഅസിമുഥൽ ക്വാണ്ടംസംഖ്യ

Cകാന്തിക ക്വാണ്ടംസംഖ്യ

Dഇവയൊന്നുമല്ല

Answer:

B. അസിമുഥൽ ക്വാണ്ടംസംഖ്യ

Read Explanation:

അസിമുഥൽ ക്വാണ്ടംസംഖ്യ (I) .

  • ഓർബിറ്റൽ കോണീയ ആക്കം അല്ലെങ്കിൽ ഉപാംഗ ക്വാണ്ടം സംഖ്യ എന്നും അറിയപ്പെടുന്നു.

  • ഇത് ഓർബിറ്റലിന്റെ ത്രിമാനാ കൃതി സൂചിപ്പിക്കുന്നു.

  • n ന്റെ ഒരു നിശ്ചിത മൂല്യത്തിന് | ന് സാധ്യമായ, മൂല്യങ്ങൾ ! = 0 മുതൽ n = - 1 വരെയാണ്.

  • അതായത്, 'n' ൻ്റെ ഒരു വിലയ്ക്ക്, | ൻ്റെ മൂല്യങ്ങളാണ് മൂല്യങ്ങൾ | = 0 1, 2,

  • ഉദാഹരണമായി, n = 1 ആകുമ്പോൾ, 'I' ൻ്റെ മൂല്യം 0 മാത്രമാണ്. n = 2 ആകുമ്പോൾ, '/' ന്റെ മൂല്യം 0, 1 എന്നിവയാണ് n = 3 ആയാൽ, സാധ്യമായ '/' മൂല്യങ്ങൾ 0, 1, 2 എന്നിവയാണ്


Related Questions:

അറ്റോമിക് മാസ് യൂണിറ്റ് [amu] കണ്ടുപിടിക്കാനുപയോഗിക്കുന്ന മൂലകം
ഒരു ആറ്റത്തിന്റെ ആദ്യ മാതൃക നൽകിയത്:
ഒരു ആറ്റത്തിൽ 10 പ്രോട്ടോൺ ഉണ്ടെങ്കിൽ, എത്ര ഇലെക്ട്രോണുകൾ ഉണ്ടാകും ?
വെക്ടർ ആറ്റം മോഡലിന്റെ ഒരു പ്രധാന പരിമിതി എന്തായിരുന്നു?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. കാർബണിൻറ്റെ റേഡിയോ ആക്ടിവ് ഐസോടോപ്പ് - കാർബൺ 14
  2. ഹൈഡ്രജൻറെ ഐസോടോപ്പുകൾ -പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം
  3. ടിന്നിൻറെ ഐസോടോപ്പുകളുടെ എണ്ണം -20
  4. ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം - കാർബൺ