Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയുടെ സ്മരണാർത്ഥം ഹരിപ്രസാദ് ചൗരസ്യ ചിട്ടപ്പെടുത്തിഎടുത്ത രാഗം ഏതാണ്?

Aഇന്ദിരാ കല്യാൺ

Bപ്രിയദർശിനി

Cമഹത് പുത്രി

Dഇന്ദിര പ്രെയാൺ

Answer:

A. ഇന്ദിരാ കല്യാൺ


Related Questions:

പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
' ഭാരത് സേവക് സമാജ് ' സ്ഥാപിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?
ടൈം മാഗസിൻ കവർ പേജിൽ ഏറ്റവും കൂടുതൽ തവണ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?
ഒരിക്കലും ലോക്സഭാ അംഗമായിട്ടില്ലാത്ത പ്രധാനമന്ത്രി :
മാർപാപ്പയെ സന്ദർശിക്കുന്ന എത്രമത് ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി ?