App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ബീഹാറിലെ ഏത് റെയിൽവേസ്റ്റേഷൻ്റെ പേരാണ് "അജ്‍ഗൈബിനാഥ് ധാം" എന്ന് പുനർനാമകരണം ചെയ്‌തത്‌ ?

Aബറൗണി

Bജമാൽപൂർ

Cസുൽത്താൻ ഗഞ്ച്

Dബരിയാപൂർ

Answer:

C. സുൽത്താൻ ഗഞ്ച്

Read Explanation:

• സുൽത്താൻ ഗഞ്ചിലെ അജ്‍ഗൈബിനാഥ് ശിവ ക്ഷേത്രത്തിൻ്റെ പേരാണ് റെയിൽവേ സ്റ്റേഷന് നൽകിയിരിക്കുന്നത് • ഈസ്റ്റേൺ റെയിൽവേയുടെ കീഴിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ


Related Questions:

ദേശീയ റെയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?
നൂതന സുരക്ഷാ സംവിധാനമായ Converged Communication System (CCS) സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ റെയിൽവേ ഡിവിഷൻ ?
ട്രെയിനുകളിൽ സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയും സഹായങ്ങൾ നൽകുന്നതിന് വേണ്ടിയും റെയിൽവേ ആരംഭിച്ച പദ്ധതി ?
ഇന്ത്യൻ റെയിൽവേയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
2023 ജൂണിൽ ഇരുനൂറിൽ അധികം പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടം നടന്ന സംസ്ഥാനം ?