Challenger App

No.1 PSC Learning App

1M+ Downloads
റിസർവ്വ് ബാങ്ക് മുൻ ഗവർണറായിരുന്ന സി.ഡി ദേശ്മുഖിന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെടുന്ന റെയിൽവേ സ്റ്റേഷൻ ഏതാണ് ?

Aചാർ ബാഗ് , ലഖ്‌നൗ

Bബൽഹർഷാ ജംഗ്ഷൻ

Cജൽഗാവ് റെയിൽവേ സ്റ്റേഷൻ

Dചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷൻ, മുംബൈ

Answer:

D. ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷൻ, മുംബൈ

Read Explanation:

  • റിസർവ്വ് ബാങ്ക് മുൻ ഗവർണറായിരുന്ന സി.ഡി ദേശ്മുഖിന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെടുന്ന റെയിൽവേ സ്റ്റേഷൻ - ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷൻ, മുംബൈ

  • 2023 ഫെബ്രുവരിയിൽ മഹാരാഷ്ട്ര സർക്കാർ ഈ സ്റ്റേഷന് റിസർവ്വ് ബാങ്കിന്റെ ആദ്യത്തെ ഇന്ത്യൻ ഗവർണറും മുൻ കേന്ദ്ര ധനകാര്യ മന്ത്രിയുമായിരുന്ന സി.ഡി. ദേശ്മുഖിന്റെ പേര് നൽകാൻ തീരുമാനമെടുത്തു


Related Questions:

ഇന്ത്യൻ റെയിൽവേ ബോർഡിൻറെ നിലവിലെ ചെയർമാൻ ?
ഇന്ത്യയിൽ വെള്ളത്തിനടിയിൽ നിർമിക്കുന്ന ആദ്യത്തെ മെട്രോ റെയിൽവേയുടെ നിർമാണം നടക്കുന്നത് എവിടെ?
മീറ്റർ ഗേജ് റെയിൽവേ ഗേജിൽ പാളങ്ങൾ തമ്മിലുള്ള അകലമെത്ര ?
ഏത് ട്രെയിനിന്റെ പ്രവർത്തനമാണ് ഇന്ത്യൻ റെയിൽവേ ആദ്യമായി സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചത് ?
ഉത്തര പശ്ചിമ റെയിൽവേയുടെ ആസ്ഥാനം ?