Challenger App

No.1 PSC Learning App

1M+ Downloads
ആന്തരിക അവയവങ്ങളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്ന കിരണം ഏത്?

Aഹാർഡ് എക്സ്റേ

Bസോഫ്റ്റ് എക്സ്റേ

Cഗാമാ കിരണം

Dഇവയൊന്നുമല്ല

Answer:

B. സോഫ്റ്റ് എക്സ്റേ

Read Explanation:

  • എക്സ്റേ കണ്ടെത്തിയത് - വില്യം റോൺജൻ (1895 )
  • ആന്തരിക അവയവങ്ങളുടെ ചിത്രങ്ങൾ എടുക്കാൻ ഉപയോഗിക്കുന്ന കിരണം - സോഫ്റ്റ് എക്സ്റേ 
  • തരംഗദൈർഘ്യം കൂടുതലും ഊർജം കുറവുമായ എക്സ്റേ - സോഫ്റ്റ് എക്സ്റേ 
  • തരംഗദൈർഘ്യം കുറവും ഊർജം കൂടുതലുമായ എക്സ്റേ - ഹാർഡ് എക്സ്റേ 
  • റേഡിയേഷൻ ,കാൻസർ ചികിത്സ എന്നിവയ്ക്ക് ഉപയോഗിക്കുന്ന കിരണം - ഹാർഡ് എക്സ്റേ
  • എക്സ്റേ കടന്നു പോകാത്ത ലോഹം - ഈയം 

Related Questions:

റോക്കറ്റ് വിക്ഷേപണത്തിൽ നേരിട്ട് ഉപയോഗപ്പെടുത്തുന്ന ശാസ്ത്ര നിയമം :
സ്ഥായി രണ്ടുവിധം
ഒരു കാന്തിക വസ്തുവിന് ഒരു കാന്തത്തിന്റെ സാന്നിധ്യം മൂലം ലഭിക്കുന്ന കാന്തശക്തിയെ എന്താണ് പറയുന്നത്?
SI യൂണിറ്റ് വ്യവസ്ഥയിൽ കൂളോംബ് സ്ഥിരാങ്കം (k) യുടെ ഏകദേശ മൂല്യം താഴെ പറയുന്നവയിൽ ഏതാണ്?
പ്രകാശത്തിന്റെ ധ്രുവീകരണം എന്ന പ്രതിഭാസം താഴെ പറയുന്നവയിൽ ഏത് തരം തരംഗങ്ങളിൽ മാത്രമാണ് സംഭവിക്കുന്നത്?