App Logo

No.1 PSC Learning App

1M+ Downloads
സൂര്യപ്രകാശത്തിലെ ഏതു കിരണങ്ങളാണ് സോളാർ കുക്കർ ചൂടാക്കാൻ സഹായിക്കുന്നത്?

Aഅൾട്രാവയലറ്റ് രശ്മി

Bഇൻഫ്രാറെഡ് രശ്മി

Cധവള പ്രകാശം

Dസൂര്യപ്രകാശത്തിലെ നീലനിറം

Answer:

B. ഇൻഫ്രാറെഡ് രശ്മി


Related Questions:

How will the light rays passing from air into a glass prism bend?
ഒപ്റ്റിക്കൽ ഫൈബറുകൾക്ക് സാധാരണയായി എത്ര തരം 'ഡിസ്പർഷൻ' (Dispersion) ഉണ്ടാകാം?
റേ ഒപ്റ്റിക്സ് ഉപയോഗിച്ച് താഴെ പറയുന്നവയിൽ ഏത് പ്രകാശ പ്രതിഭാസത്തെയാണ് വിശദീകരിക്കാൻ സാധിക്കാത്തത്?
ഒരു ഒപ്റ്റിക്കൽ ഫൈബറിന്റെ കോർ (Core) ഭാഗത്തിന്റെ അപവർത്തന സൂചിക (Refractive Index) ക്ലാഡിംഗ് (Cladding) ഭാഗത്തേക്കാൾ എങ്ങനെയായിരിക്കും?
ഫൈബർ ഒപ്റ്റിക് കേബിളുകൾ പരമ്പരാഗത ചെമ്പ് കേബിളുകളേക്കാൾ ഭാരം കുറവായതുകൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളത്?