Challenger App

No.1 PSC Learning App

1M+ Downloads
ജമീന്ദാർമാരുടെ ചൂഷണത്തിനെതിരായി കിഴക്കൻ ബംഗാളിലെ കർഷകർ നടത്തിയ കലാപം ?

Aപാബ്ന കലാപം

Bപൈക കലാപം

Cകൂക കലാപം

Dനീൽ ബിദ്രോഹ കലാപം

Answer:

A. പാബ്ന കലാപം

Read Explanation:

പാബ്ന കലാപം

  • ജമീന്ദാർമാരുടെ ചൂഷണത്തിനെതിരായി കിഴക്കൻ ബംഗാളിലെ കർഷകർ നടത്തിയ കലാപം - പാബ്ന കലാപം (1873-76)

  • പാബ്നയിലെ യൂസുഫ് ഷാഹി പർഗാനയിൽ കാർഷിക ലീഗ് സ്ഥാപിതമായത് - 1873

  • നേതൃത്വം നൽകിയത് - ഇഷാൻ ചന്ദ്ര റോയ്

  • കലാപത്തെ അനുകൂലിച്ച പ്രമുഖ വ്യക്തികൾ - ബങ്കിം ചന്ദ്ര ചാറ്റർജി, ആർ.സി.ദത്ത്


Related Questions:

1818-ലെ ദത്തപഹാരനയ പ്രകാരം ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പിടിച്ചെടുത്ത ആദ്യത്തെ നാട്ടുരാജ്യമേത്?
Who was the first Indian to qualify for the Indian Civil Service?
Which of the following was a negative impact of colonization?
സത്ഗുരു റാം സിംഗ് ജനിച്ച വർഷം ?
കൂക പ്രസ്ഥാനത്തിന്റെ നേതാവ് ?