Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്ന സൂചനകൾ ഏത് നവോത്ഥാന നായകനെ കുറിച്ചാണ് ?

  1. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്ന ഏക വ്യക്തി.
  2. ജനന മരണ ദിവസങ്ങൾ പൊതു ഒഴിവായി കേരളം സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഏക വ്യക്തി.
  3. 1925ൽ ഗാന്ധിജിയാൽ സന്ദർശിക്കപ്പെട്ട നവോത്ഥാനനായകൻ.
  4. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിലും നാണയത്തിലും ഇടം പിടിച്ച ആദ്യ കേരളീയൻ.

Aചട്ടമ്പിസ്വാമികൾ

Bശ്രീനാരായണഗുരു

Cഅയ്യങ്കാളി

Dകുമാരനാശാൻ

Answer:

B. ശ്രീനാരായണഗുരു

Read Explanation:

  • വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും ആഹ്വാനംചെയ്ത ഗുരു 1903ൽ ശ്രീനാരായണ ധർമപരിപാലന യോഗം സ്ഥാപിച്ചു.
  • 1913ൽ ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചു.
     

Related Questions:

The person who said "no religion, no caste and no God for mankind is :
താഴെപ്പറയുന്നവയിൽ പണ്ഡിറ്റ് കെ.പി കറുപ്പൻ സ്ഥാപിച്ച പ്രസ്ഥാനം ഏതാണ്?
കേരളത്തിലെ ആദ്യ വിധവാ വിവാഹം നടത്തിയ നവോത്ഥാന നായകനാര്?
Who was the founder of Ananda Maha Sabha?
വൃത്താന്തപത്രപ്രവർത്തനം എന്ന പുസ്തകം എഴുതിയത് ആര്?