Challenger App

No.1 PSC Learning App

1M+ Downloads
വൈക്കം സത്യാഗ്രഹത്തിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് സവർണജാഥ നടത്തിയ നവോത്ഥാന നായകൻ?

Aകെ.പി. കേശവമേനോൻ

Bസി. ശങ്കരൻ

Cമന്നത്ത് പദ്‌മനാഭൻ

Dശ്രീനാരായണഗുരു

Answer:

C. മന്നത്ത് പദ്‌മനാഭൻ

Read Explanation:

സവർണ ജാഥ

  • വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് വൈക്കത്തുനിന്നും തിരുവനന്തപുരത്തേക്ക് സംഘടിപ്പിച്ച ജാഥ

  • മന്നത്ത് പദ്മനാഭൻ നേതൃത്വം നൽകി

  • 1924 നവംബർ 1 നാണ് സവര്ണജാഥ സംഘടിപ്പിക്കപ്പെട്ടത്

  • ഗാന്ധിജിയുടെ നിർദേശപ്രകാരമാണ് ജാഥാ സംഘടിപ്പിച്ചത്

  • സവർണ ജാഥാ തിരുവനന്തപുരത്തു എത്തിയത് - 1924 നവംബർ 12


Related Questions:

Chattambi Swamikal attained samadhi at :
The ratio width of the national flag to its length is ?
മലയാളത്തിൽ ഏറ്റവും കൂടുതൽ ജീവചരിത്രം എഴുതപ്പെട്ടത് ഇവരിൽ ആരുടേതാണ്?
A book not authored by Chattampi Swamikal:
കൊച്ചിയിൽ ജാതി വിവേചനത്തിനെതിരെ പൊരുതാൻ 'കായൽ സമ്മേളനം' സംഘടിപ്പിച്ചത് ആര് ?