App Logo

No.1 PSC Learning App

1M+ Downloads
1988 ൽ പാക്കിസ്ഥാൻ ആണവ പരീക്ഷണം നടത്തിയ പ്രദേശം ഏതാണ് ?

Aഷാഗൈ കുന്നുകൾ

Bഹുൻസ കുന്നുകൾ

Cകഗാൻ കുന്നുകൾ

Dചിത്രാൽ കുന്നുകൾ

Answer:

A. ഷാഗൈ കുന്നുകൾ


Related Questions:

ബംഗ്ലാദേശിന്റെ ആദ്യ പ്രസിഡന്റായ ഷെയ്ഖ് മുജീബുർ റഹ്‌മാൻ ഏത് വർഷമാണ് കൊല്ലപ്പെട്ടത് ?
സാർക്ക് രാജ്യങ്ങൾ സ്വതന്ത്ര വ്യാപാരമേഖലയുടെ രൂപീകരണത്തിനായി ഒപ്പുവച്ച SAFTA കരാർ നിലവിൽ വന്ന വർഷം ഏതാണ് ?
ആണവനിലയങ്ങളും ഉപകരണങ്ങളും പരസ്പരം അക്രമിക്കുകയില്ല എന്ന കരാറിൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ച വർഷം ഏതാണ് ?
മാലിദ്വീപിൽ പാർലമെന്റ് ബഹുകക്ഷി സമ്പ്രദായം ഏർപ്പെടുത്താൻ തീരുമാനിച്ചത് എന്നുമുതലാണ് ?
രാജഭരണം അവസാനിപ്പിച്ചുകൊണ്ട് നേപ്പാൾ ഒരു ജനാതിപത്യ റിപ്പബ്ലിക്കായ വർഷം ഏതാണ് ?