Challenger App

No.1 PSC Learning App

1M+ Downloads
IUCN തയ്യാറാക്കിയ ഒരിക്കലും തിരിച്ചു വരാത്ത ജൈവവൈവിധ്യ തുരുത്തുകളുടെ (Irreplaceable Biodiversity) പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള പ്രദേശം ഏത് ?

Aനീലഗിരി

Bപശ്ചിമഘട്ടം

Cമുകളിൽ പറഞ്ഞവയെല്ലാം

Dഇവയൊന്നുമല്ല

Answer:

B. പശ്ചിമഘട്ടം

Read Explanation:

  • വംശനാശഭീഷണിയുടെ തീവ്രതയനുസരിച്ച് ജീവികളെ IUCN റെഡ് ലിസ്റ്റിൽ തരംതിരിച്ചിരിക്കുന്നു.

  • IUCN തയ്യാറാക്കിയ ഒരിക്കലും തിരിച്ചു വരാത്ത ജൈവവൈവിധ്യ തുരുത്തുകളുടെ (Irreplaceable Biodiversity) പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള പ്രദേശം - പശ്ചിമഘട്ടം


Related Questions:

What does the green color on the pages of the Red Data Book signify?
വന്യജീവികളോടൊപ്പം ചരിത്ര സ്മാരകങ്ങളെയും പ്രകൃതിവിഭവങ്ങളെയും ഭൗമസവി ശേഷതകളും സംരക്ഷിക്കുന്നതിനായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന വനമേഖല ഏത് ?
Which organization led the Muthanga Struggle?
Which of the following is NOT a main mission of Greenpeace?
In which year was Greenpeace founded?