App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ കാപ്പികൃഷി ആദ്യം ആരംഭിച്ച പ്രദേശം ഏത് ?

Aകുടക്

Bവയനാട്

Cബാബ ബുദാൻ

Dനീലഗിരി

Answer:

C. ബാബ ബുദാൻ

Read Explanation:

  • കർണാടകയിലെ ചിക്കമംഗളൂരിലാണ് ബാബ ബുദാൻ മലനിരകൾ സ്ഥിതി ചെയ്യുന്നത്.
  • മുസ്ലീം തീർത്ഥാടകനായ ബാബ ബുദാൻ തന്റെ വീട്ടുമുറ്റത്ത് ആദ്യമായി കാപ്പി ചെടികൾ നട്ടുവളർത്തി എന്നു കരുതപ്പെടുന്നു.
  • അദ്ദേഹത്തിൻറെ പേരിൽ ആണ് ഈ മലനിരകൾ അറിയപ്പെടുന്നത്.

Related Questions:

പുകയില ഉൽപ്പന്നങ്ങൾക്ക് 'Quit line number' നൽകിയ ആദ്യ സാർക്ക് രാജ്യം?
അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന മനുഷ്യൻ കൃഷി ചെയ്യാനാരംഭിച്ചത് :
Choose the correct combination of Rabi Crops?
Which of the following doesn't belong to Rabie crops ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരച്ചീനി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?