App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഉത്തര മഹാ സമതലത്തിൽ പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഭൂപ്രദേശം ഏത് ?

Aഥാർ

Bകച്ഛ്

Cബിക്കാനീർ

Dഅജ്മീർ

Answer:

A. ഥാർ

Read Explanation:

ഇന്ത്യയുടെ വടക്കു പടിഞ്ഞാർ സ്ഥിതി ചെയ്യുന്ന രാജസ്ഥാൻ സംസ്ഥാനത്തിന്റെ കൂടുതൽ ഭാഗവും മരുഭൂമി ആണ്.ഥാർ മരുഭൂമി എന്നറിയപ്പെടുന്ന ഈ പ്രദേശത്തു ജനവാസവും മഴയും കുറവാണ്


Related Questions:

Identify the classification of the Northern Plains from the hints given below:

1. This zone consists of newer alluvial deposits.

2. It forms the floodplains along the riverbanks.

3. It is subject to periodic floods and is very fertile.

The Sindh-Sagar Doab is located between which rivers?
"ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം" എന്നറിയപ്പെടുന്നത്?
What is the western part of the Northern Plain referred to as?

ഉത്തരമഹാസമതലത്തിനെക്കുറിച്ച് താഴെ തന്നിരിക്കുന്ന വിശേഷണങ്ങൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക:

1.'ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന ഭൂപ്രദേശം.

2.'ഇന്ത്യൻ കാർഷികമേഖലയുടെ നട്ടെല്ല് 'എന്നറിയപ്പെടുന്നു.

3.'ഭാരതീയ സംസ്കാരത്തിന്റെ ഈറ്റിലം' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.