• ഇന്ത്യയിലെ 7 സ്ഥലങ്ങൾ യുസ്കോയുടെ ലോക പൈതൃക താൽക്കാലിക പട്ടികയിൽ ഇടം നേടി
• യുനെസ്കോ ഇന്ത്യൻ സ്ഥാനപതി വിശാൽ വി.ശർമ്മ
• ഇതോടെ യുനെ സ്കോ താത്കാലിക പട്ടികയിൽ ഉൾപ്പെടുത്തിയിക്കുന്ന ഇന്ത്യൻ സ്ഥലങ്ങളുടെഎണ്ണം 69 ആയി
2025 സെപ്റ്റംബറിൽ യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് കൺവെൻഷൻ താത്കാ ലിക പട്ടികയിൽ ഇടംനേടിയവ
--------------------------------------------------------------------------------------------------------------------------------------
• Deccan Traps at Panchgani and Mahabaleshwar (Maharashtra)
• Geological Heritage of St Mary's Island Cluster (Udupi, Karnataka)
• Meghalayan Age Caves (East Khasi Hills, Meghalaya)
• Naga Hill Ophiolite (Kiphire, Nagaland)
• Natural Heritage of Erra Matti Dibbalu, Visakhapatnam,
• Natural Heritage of Tirumala Hills, Tirupati, Andhra Pradesh
• Natural Heritage of Varkala, Kerala-