App Logo

No.1 PSC Learning App

1M+ Downloads

ഭൂമിയിലെ ഏത് പ്രദേശമാണ് 50 ° സമ്മർ ഐസോതേം എന്നറിയപ്പെടുന്നത് ?

Aആർട്ടിക്ക്

Bഅന്റാർട്ടിക്

Cസിയാച്ചിൻ

Dലംബർട്ട് ഗ്ലേസിയേഴ്‌സ്

Answer:

A. ആർട്ടിക്ക്


Related Questions:

ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ദിവസം ഏതാണ് ?

കാലാവസ്ഥ പ്രവചനത്തിനായി ഉപയോഗിക്കുന്ന ബാരോമീറ്റർ ?

രണ്ട് ആവാസ വ്യവസ്ഥകൾ പരസ്പരം അതിക്രമിച്ച് കിടക്കുന്ന ഭാഗം അറിയപ്പെടുന്നത് :

ഭൂമധ്യരേഖ കടന്നു പോകുന്ന ഏക തലസ്ഥാന നഗരം ഏതാണ് ?

നദിയിൽ നിന്ന് വേർപെട്ട് കാണപ്പെടുന്ന തടാകങ്ങൾ അറിയപ്പെടുന്നത് ?