- ഹിമാലയ നിരകളിൽ ഏറ്റവും തെക്ക് ഭാഗത്ത് കാണപ്പെടുന്ന ഉയരം കുറഞ്ഞ പർവ്വത നിരകൾ  
- ഔട്ടർ ഹിമാലയം എന്നറിയപ്പെടുന്നു  
- സിവാലിക്കിന്റെ ശരാശരി ഉയരം - 1220 മീറ്റർ  
- ഭൂകമ്പങ്ങളും ഉരുൾപൊട്ടലും സർവ്വസാധാരണമായ ഹിമാലയൻ പ്രദേശം  
- ശിവന്റെ തിരുമുടി എന്നർത്ഥം വരുന്ന പർവ്വത നിര  
- തട്ടു തട്ടായ കൃഷി രീതിയാണ് ഈ പ്രദേശത്ത് കണ്ടുവരുന്നത്  
-  സിവാലിക് നിരകളിൽ പ്രധാനമായും കൃഷി ചെയ്യുന്ന വിളകൾ - ഉരുളക്കിഴങ്ങ് ,ബാർളി ,കുങ്കുമപ്പൂവ് ,ആപ്പിൾ ,ഓറഞ്ച് ,തേയില  
- സിവാലിക് താഴ്വരയിൽ കാണപ്പെടുന്ന പ്രധാന ഡൂണുകൾ - ഡെറാഡൂൺ ,കോട്ലി ഡൂൺ ,പട്ലി ഡൂൺ