App Logo

No.1 PSC Learning App

1M+ Downloads
അലാവുദീൻ ഖിൽജി ആദ്യം കീഴടക്കിയ പ്രദേശം ഏതാണ് ?

Aഗുജറാത്ത്

Bബംഗാൾ

Cമഗധ

Dഅഫ്ഗാനിസ്ഥാൻ

Answer:

A. ഗുജറാത്ത്


Related Questions:

' ടോക്കൺ കറൻസി ' സമ്പ്രദായം തുടങ്ങിയ ഭരണാധികാരി ആരാണ് ?
വിജയനഗരം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി ?
ദക്ഷിണേന്ത്യയിൽ ചോളരാജ്യം പ്രബലമായത് ഏതു കാലഘട്ടത്തിൽ ആണ് :
ഇന്ത്യ ചരിത്രത്തിൽ പൊതുവെ മധ്യകാലഘട്ടം എന്ന് അറിയപ്പെടുന്നത് :
അലാവുദ്ദിൻ ഖിൽജി ആദ്യമായി അധീനതയിലാക്കിയ ഇന്ത്യൻ പ്രദേശം :