App Logo

No.1 PSC Learning App

1M+ Downloads
പ്രമുഖ ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്‌ഫോമായ ബുക്കിംഗ്.കോമിൻ്റെ വാർഷിക ട്രാവൽ റിവ്യൂ അവാർഡ് പ്രകാരം ടൂറിസം മേഖലയിൽ 2025 ലെ ഇന്ത്യയിലെ "മോസ്റ്റ് വെൽക്കമിങ് റീജിയണായി" തിരഞ്ഞെടുത്തത് ?

Aകർണാടക

Bകേരളം

Cരാജസ്ഥാൻ

Dഹിമാചൽ പ്രദേശ്

Answer:

D. ഹിമാചൽ പ്രദേശ്

Read Explanation:

• രണ്ടാം സ്ഥാനം - കേരളം • മൂന്നാമത് - ഗോവ • മോസ്റ്റ് വെൽക്കമിങ് സിറ്റി വിഭാഗത്തിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ടത് - മാരാരിക്കുളം, തേക്കടി, ആലപ്പുഴ • പ്രമുഖ ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്‌ഫോമായ ബുക്കിംഗ്.കോമിൻ്റെ 13-ാം ട്രാവൽ റിവ്യൂ അവാർഡിലാണ് മികച്ച റീജിയണുകളെ പ്രഖ്യാപിച്ചത്


Related Questions:

പ്രമുഖ ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്‌ഫോമായ ബുക്കിംഗ്.കോമിൻ്റെ വാർഷിക ട്രാവൽ റിവ്യൂ അവാർഡ് പ്രകാരം ടൂറിസം മേഖലയിൽ 2025 ലെ ഇന്ത്യയിലെ "മോസ്റ്റ് വെൽക്കമിങ് റീജിയണുകളുടെ" പട്ടികയിൽ കേരളത്തിൻ്റെ സ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രോജക്ട് കേരളത്തിലാണ് ഉള്ളത്. എവിടെയാണിത് ?
കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള ഇന്ത്യൻ സംസ്ഥാനം ?
ഏതു കടലിനടുത്താണ് കൊണാർക്കിലെ സൂര്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്?
കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോർസ്റ്റാർ, ത്രീ സ്റ്റാർ ഹോട്ടലുകളുള്ള ഇന്ത്യൻ സംസ്ഥാനം ?