Aജമ്മു കാശ്മീർ ,ലഡാഖ്
Bജമ്മു കാശ്മീർ ,ഷിംല
Cപശ്ചിമബംഗാൾ,ലഡാഖ്
Dജമ്മു കാശ്മീർ ,പശ്ചിമബംഗാൾ
Answer:
A. ജമ്മു കാശ്മീർ ,ലഡാഖ്
Read Explanation:
പടിഞ്ഞാറൻ ഹിമാലയം ജമ്മുകാശ്‍മീരിന്റെ വടക്കു സിന്ധു നദീ താഴ്‌വര മുതൽ ഉത്തരാഖണ്ഡിന്റെ കിഴക്കു കാളീനദി താഴ്‌വര വരെ ഉൾപ്പെടുന്ന പടിഞ്ഞാറൻ ഹിമാലയത്തെ കാശ്മീർ ഹിമാലയം, ഹിമാചൽ ഹിമാലയം ,ഉത്തരാഖണ്ഡ് ഹിമാലയം എന്നിങ്ങനെ മൂന്നു മേഖലകളായ് തിരിക്കാം. 1.കാശ്മീർ ഹിമാലയം 2.ഹിമാചൽ ഹിമാലയം 3.ഉത്തരാഖണ്ഡ് ഹിമാലയം 1.കാശ്മീർ ഹിമാലയം a) ജമ്മു കാശ്മീർ ,ലഡാഖ് പ്രദേശത്തു വ്യാപിച്ചു കിടക്കുന്നു. b) ഏകദേശം 3.5 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതി . c) നീളം -ഏകദേശം 700 കിലോമീറ്റർ d) വീതി -ഏകദേശം 500 കിലോമീറ്റർ e) മഞ്ഞുമൂടിയ കൊടുമുടികളും താഴ്‌വരകളും മലനിരകളും കാണപ്പെടുന്നു. f) കാശ്മീർ ഹിമാലയത്തിലെ പ്രധാന പർവ്വതനിരകളാണ്കാരക്കോറം,സാസ്‌ക്കർ,ലഡാഖ്,പീർപാഞ്ചൽഎന്നിവ . g) ലോകത്തിലെ രണ്ടാമത്തെ ഉയരമേറിയ കൊടുമുടി ആയ മൌന്റ്റ് K2 (GODWIN AUSTIN-8611 KM) കാരക്കോറം നിരയിലാണ് സ്ഥിതി ചെയ്യുന്നത്. h) സിയാച്ചിൻ ,ബോൽടോരോതുടങ്ങിയവ ഈ പ്രദേശത്തെ പ്രധാന ഹിമാനികളാണ്. i) ശുദ്ധജല തടാകങ്ങൾ ധാരാളമായി കാണപ്പെടുന്നു. j) കാശ്മീർ ഹിമാലയത്തിലെ പ്രധാന തടാകമാണ്ദാൽ. 2.ഹിമാചൽ ഹിമാലയം a) പ്രധാനമായും ഹിമാചൽ പ്രദേശ് സംസ്ഥാനം ഉൾപ്പെടുന്ന ഭാഗമാണ് ഹിമാലയം. b) ഈ പ്രദേശത്തു കാണപ്പെടുന്നപർവ്വതനിരകളാണ്ധൗളാദർ,പീർപാഞ്ചൽ എന്നിവ. c) ധാരാളം ശുദ്ധജലതടാകങ്ങൾ കാണപ്പെടുന്നു.ചന്ദ്രത്താൽ,സൂരജ്‌തൽതുടങ്ങി ശുദ്ധജലതടാകങ്ങൾ ഈ പ്രദേശത്താണ്. d) ബാരാലച്ചാചുരം,റോഹ്താങ്ചുരംഎന്നിവയാണ് ഹിമാചൽ ഹിമാലയത്തിലെ പ്രധാന ചുരങ്ങൾ . e) ചൂടുനീരുറവകൾ കാണപ്പെടുന്ന പ്രദേശം. f) ഷിംല,മണാലിതുടങ്ങിയ സുഖവാസകേന്ദ്രങ്ങൾ ഹിമാചൽ ഹിമാലയത്തിലാണ് . g) പ്രധാന നദികൾചിനാബ് , രവി , ബിയാസ് . 3.ഉത്തരാഖണ്ഡ് ഹിമാലയം a) സത്‌ലജ് നദി മുതൽ കാളീനദി വരെ ഉള്ള ഹിമാലയ പ്രദേശമാണ് ഉത്തരാഖണ്ഡ് ഹിമാലയം. b) ഉത്തരാഖണ്ഡ് ഹിമാലയത്തിന്റെപടിഞ്ഞാറ്ഭാഗം ഗഡ്വാൾഹിമാലയം ,കിഴക്കുഭാഗംകുമവൂണ്ഹിമാലയം എന്നും അറിയപ്പെടുന്നു. c) നന്ദാദേവി,കാമെറ്റ്,ബദരീനാഥ്,കേദാർനാഥ്തുടങ്ങിയ ഉയരമേറിയകൊടുമുടികൾഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. d) ഗംഗോത്രി,യമുനഹിമാനികൾഈ പ്രദേശത്താണ് (ഗംഗ, യമുന നദികളുടെ ഉത്ഭവസ്ഥാനമാണ് ഗംഗോത്രി, യമുന ഹിമാനികൾ) e) നൈനിതാൽ,ഭീംതാൽതുടങ്ങിയശുദ്ധജലതടാ