App Logo

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ യുവജനതയെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച രജിസ്‌ട്രേഷൻ പോർട്ടൽ ഏതാണ് ?

Aസംഗമ

Bയുവ സംഗം

Cആകർഷ്

Dഉന്നതി

Answer:

B. യുവ സംഗം

Read Explanation:

യുവ സംഗം രജിസ്ട്രേഷൻ പോർട്ടൽ

  • വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ,മറ്റ് യുവാക്കളും ഉൾപ്പെടുന്ന യുവാക്കളുടെ എക്സ്പോഷർ ടൂറുകൾ മറ്റ് സംസ്ഥാനങ്ങളിലേക്കും തിരിച്ചും നടത്തുന്നതിലുമാണ് പോർട്ടൽ മുഖ്യ ശ്രദ്ധ നൽകുന്നത്.
  • 18 നും 30 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്കാണ് പോർട്ടൽ മുഖാന്തിരം  ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.

Related Questions:

Name the Prime Minister who launched Bharath Nirman Yojana.
മുതിർന്ന പൗരന്മാർക്ക് വേണ്ടി 2014 - 2015 കേന്ദ്ര ബജറ്റിൽ ഉൾക്കൊള്ളിച്ച പെൻഷൻ പദ്ധതി ഏത് ?
The IRDP has been merged in newly introduced scheme namely :
ദേശീയ ആയുഷ് മിഷൻ ഭാരതീയ ചികിത്സവകുപ്പിലുടെ നടപ്പിലാക്കുന്ന ഗ്ലോക്കോമ പരിശോധന ക്യാമ്പുകളുടെ പേരെന്താണ് ?
The Indira Awaas Yojana operationalised from 1999 - 2000 is a major scheme by the government's Ministry of Rural Development and