Challenger App

No.1 PSC Learning App

1M+ Downloads
പുതിയതായി സർക്കാർ വാഹനങ്ങൾക്ക് അനുവദിച്ച രജിസ്ട്രേഷൻ സീരീസ് ഏത് ?

AKL 88

BKL 90

CKL99

DKL 100

Answer:

B. KL 90

Read Explanation:

• KL 90 A - സർക്കാർ വാഹനങ്ങൾ • KL 90 B - കേന്ദ്രസർക്കാർ വാഹനങ്ങൾ • KL 90 C - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങൾ • KL 90 D - സർക്കാർ ഉടമസ്ഥതയിലുള്ള മറ്റു സ്ഥാപനങ്ങളിലെ വാഹനങ്ങൾ


Related Questions:

കൊല്ലം ബൈപാസ് ഏതു ദേശീയ പാതയുടെ ഭാഗമാണ് ?
കേരളത്തിലെ ഏറ്റവും വലിയ സംസ്ഥാന പാത ഏതാണ് ?
National Transportation Planning & Research Center ( NATPAC) ന്റെ ആസ്ഥാനം എവിടെയാണ് ?
നഗരം കാണാൻ മേൽക്കൂരയില്ലാത്ത ഡബിൾ ഡക്കർ സവാരി നടത്തുന്ന കെഎസ്ആർടിസിയുടെ പദ്ധതി ?
കേരളത്തിൽ ആദ്യ ജിയോസെൽ റോഡ് എവിടെയാണ് നിർമ്മിച്ചിട്ടുള്ളത് ?