Challenger App

No.1 PSC Learning App

1M+ Downloads
അക്‌ബർ ചക്രവർത്തി രൂപീകരിച്ച മതം ഏത് ?

Aഇസ്‌ലാം മതം

Bഇലാഹി ദീൻ

Cദീൻ ഇലാഹി

Dദീൻ അക്ബരി

Answer:

C. ദീൻ ഇലാഹി


Related Questions:

അക്‌ബർ ചക്രവർത്തിയുടെ ഭരണതലസ്ഥാനം എവിടെ ആയിരുന്നു ?
മുഗൾ ഭരണകാലത്തു നീതിന്യായ ഉദ്യോഗസ്ഥൻ അറിയപ്പെട്ടിരുന്ന പേരെന്ത് ?
ചോളരാജവംശകാലത്ത് സ്വയംഭരണാധികാരമുള്ള ഗ്രാമങ്ങളുടെ സമൂഹമായിരുന്നു ______ ?
അകബറിന്റെ കൊട്ടാരം വിദൂഷകൻ ആരായിരുന്നു ?
ബാദ്ഷാ ഇ ഹിന്ദ് എന്ന പേര് സ്വീകരിച്ച മുഗൾ ചക്രവർത്തി ആരായിരുന്നു ?