App Logo

No.1 PSC Learning App

1M+ Downloads
ലോട്ടസ് ടെമ്പിൾ ഏത് മതക്കാരുടെ ആരാധനാലയം ആണ് ?

Aബഹായി

Bപാഴ്‌സി

Cഇസ്ലാം

Dക്രിസ്ത്യൻ

Answer:

A. ബഹായി

Read Explanation:

ഡൽഹിയിലാണ് ലോട്ടസ് ടെമ്പിൾ ഇരുപതാം നൂറ്റാണ്ടിലെ താജ്മഹൽ എന്നറിയപ്പെടുന്നു.


Related Questions:

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
"പട്ടടയ്ക്കല്‍ ക്ഷേത്രം" പണികഴിപ്പിച്ചത് ആര്?
ഇന്ത്യയിലെ ഒരേ ഒരു ഗരുഡ ക്ഷേത്രം ഏതാണ് ?
കറുത്ത പഗോഡ എന്നറിയപ്പെടുന്നത് ?
'Konark the famous sun temple is situated in which state?