App Logo

No.1 PSC Learning App

1M+ Downloads

ഏത് നവോത്ഥാന നായകന്റെ മഹാസമാധി ശതാബ്ദി ആഘോഷമാണ് "മഹാഗുരുവർഷം 2024 " ?

Aആഗമനന്ദ സ്വാമികൾ

Bഡോ: പൽപ്പു

Cചട്ടമ്പി സ്വാമികൾ

Dഅയ്യത്താൻ ഗോപാലൻ

Answer:

C. ചട്ടമ്പി സ്വാമികൾ

Read Explanation:

• ചട്ടമ്പി സ്വാമികൾ ജനിച്ചത് - 1853 ആഗസ്റ്റ് 25 • ചട്ടമ്പിസ്വാമിയുടെ ജന്മദേശം - കണ്ണമൂല (തിരുവനന്തപുരം) • ചട്ടമ്പിസ്വാമികൾ സമാധിയായത് - 1924 മെയ് 5 • ചട്ടമ്പിസ്വാമിയുടെ യഥാർത്ഥ നാമം - അയ്യപ്പൻ പിള്ള


Related Questions:

തൃശ്ശൂരിലെ സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും കേരള ജി എസ് ടി വകുപ്പ് നടത്തിയ മിന്നൽ പരിശോധന ?

2023ലെ 5-ാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവെല്ലിന് വേദിയാകുന്ന നഗരം ഏത് ?

ഇന്ത്യയിൽ ആദ്യമായി ഏത് പോലീസ് സേനയാണ് രക്തദാനത്തിനായി ഔദ്യോഗിക മൊബൈല്‍ ആപ്പ് സംവിധാനം ഉപയോഗിക്കുന്നത് ?

തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളുടെ ഓംബുഡ്സ്മാനായി നിയമിതനായത് ആര് ?

കേരളത്തിന്റെ പുതിയ ഗവർണ്ണർ ?