Challenger App

No.1 PSC Learning App

1M+ Downloads
കാന്‍സര്‍ കോശങ്ങളിലേക്ക് നേരിട്ട് മരുന്ന് കുത്തിവയ്ക്കാന്‍ കഴിയുന്ന നാനോ സൂചികള്‍ വികസിപ്പിച്ച ഗവേഷണ സ്ഥാപനം ?

Aഎയിംസ് ഡൽഹി

Bഐഐടി മദ്രാസ്

Cടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ

DICMR

Answer:

B. ഐഐടി മദ്രാസ്

Read Explanation:

  • ഓസ്‌ട്രേലിയയിലെ മൊണാഷ് സര്‍വകലാശാലയുമായി ചേര്‍ന്നാണ് നാനോ സൂചി വികസിപ്പിച്ചത്.


Related Questions:

ഇന്ത്യൻ രൂപയുടെ കറൻസി ചിഹ്നം രൂപപ്പെടുത്തിയത് ആര് ?
First cricketer from Jammu and Kashmir :
ഇന്ത്യൻ ബജറ്റിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
ദേശീയ പതാകയില്‍ രാജ്യത്തിന്‍റെ ഭുപടം ഉള്ളത് ഏത് രാജ്യത്തിന്‍റെ പതാകയ്ക്ക് ആണ് ?
അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം രൂപീകൃതമായ വർഷം ഏതാണ് ?