Challenger App

No.1 PSC Learning App

1M+ Downloads
തുണിയും റബ്ബർപാലും (Rubber Latex) സംയോജിപ്പിച്ച്, പ്ലാസ്റ്റിക്കിന് പകരമായി ഉപയോഗിക്കാവുന്ന 'റബ് ഫാബ്' (Rub Fab) എന്ന ഉൽപ്പന്നം വികസിപ്പിച്ചെടുത്ത ഗവേഷണ സ്ഥാപനം?

Aനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റബ്ബർ ടെക്നോളജി

Bറബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

Cഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്

Dകേരള കാർഷിക സർവ്വകലാശാല

Answer:

B. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

Read Explanation:

  • കോട്ടയം ആസ്ഥാനമായുള്ള റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (RRII) യുടെ കീഴിലുള്ള 'റബ്ബർ പ്രൊഡക്ഷൻ ഇൻകുബേഷൻ സെന്ററിലെ' ടെക്നിക്കൽ കൺസൾട്ടൻസി വിഭാഗമാണ് ഇത് കണ്ടെത്തിയത്.


Related Questions:

വിശ്വശ്വരയ്യ അയൺ ആന്റ് സ്റ്റീൽ ലിമിറ്റഡ് സ്ഥാപിതമായ വർഷം ?
ഇന്ത്യയിൽ ഏറ്റവും പഴക്കം ചെന്നതും വലിപ്പമുള്ളതുമായ സ്റ്റീൽ പ്ലാന്റ്?
ഭിലായ് ഇരുമ്പ്-ഉരുക്ക് വ്യവസായശാല സ്ഥാപിച്ചത് ഏത് രാജ്യത്തിൻറ്റെ സഹായത്താൽ?
സിമൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം?
ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് റൂർക്കല ഉരുക്കു നിർമ്മാണശാല ഇന്ത്യയിൽ സ്ഥാപിച്ചത് ?