App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ 135-ാo സ്ഥാപക വാർഷികം ആഘോഷിച്ച കേരളത്തിലെ റിസർവ് വനം ഏത് ?

Aനെല്ലിയാമ്പതി

Bഷോളയാർ

Cകോന്നി

Dതെന്മല

Answer:

C. കോന്നി

Read Explanation:

  • കേരളത്തിലെ ആദ്യത്തെ റിസർവ് വനം - കോന്നി.
  • പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്നു
  • കോന്നി റിസർവ് വനം സ്ഥാപിതമായത് - 1888 ഒക്ടോബർ 9
  • യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട വർഷം - 2012

Related Questions:

2023 ഒക്ടോബറിൽ ഇടുക്കിയിലെ കട്ടപ്പനയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം നിശാശലഭത്തിൻറെ പേരെന്ത് ?
കേരള വനനിയമം നിലവിൽ വന്നവർഷം ഏതാണ് ?
2019 ആഗസ്റ്റ് മാസം മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ ഉണ്ടായ പ്രകൃതി ദുരന്തം ഏത്?
സുൽത്താൻ ബത്തേരിയുടെ പഴയ പേര് എന്താണ് ?
Which of the following police stations is located on the Kerala-Tamil Nadu border?