Challenger App

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ രണ്ടാം ഘട്ട ലാൻഡിംഗ് പരീക്ഷണം വിജയകരമായി നടത്തിയ ഐ എസ് ആർ ഓ നിർമ്മിച്ച പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ഏത് ?

Aപുഷ്‌പക്

Bജടായു

Cഅശ്വമേധ

Dഐരാവത്

Answer:

A. പുഷ്‌പക്

Read Explanation:

• ആർ എൽ വി - റീയൂസബിൾ ലോഞ്ച് വെഹിക്കിൾ • 2024 മാർച്ചിൽ നടത്തിയ ലാൻഡിംഗ് ദൗത്യം - ആർഎൽവി ലെക്‌സ്-02 ലാൻഡിംഗ് എക്സ്പിരിമെൻറ് (RLV LEX-02 LANDING EXPIRIMENT) • ലാൻഡിംഗ് പരീക്ഷണം നടത്തിയത് - എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ച്, ചിത്രദുർഗ (കർണാടക)


Related Questions:

ബഹിരാകാശ യാത്ര നടത്തിയ മൂന്നാമത്തെ ഇന്ത്യൻ വംശജ ?
സൂര്യന്റെ അന്തരീക്ഷത്തെകുറിച്ച് പഠിക്കുവാൻ ISRO വിക്ഷേപിക്കുവാൻ തയ്യാറെടുക്കുന്ന സ്പേസ് ക്രാഫ്റ്റിന്റെ പേര് താഴെ പറയുന്നതിലേതാണ് ?
ഐ.എസ്.ആർ.ഒയുടെ വാണിജ്യ ഏജൻസി ഏത് ?
ചൊവ്വ ഗ്രഹത്തിൽ കണ്ടെത്തിയ ലാൽ ഗർത്തത്തിന് കിഴക്ക് സ്ഥിതി ചെയ്യുന്ന ചെറിയ ഗർത്തത്തിന് ഇന്ത്യയിലെ ഏത് നഗരത്തിൻ്റെ പേരാണ് നൽകിയത് ?
2022 ഫെബ്രുവരി 14ന് ISRO യുടെ PSLV-C52 റോക്കറ്റ് വിക്ഷേപിക്കാത്ത ഉപഗ്രഹം ?