App Logo

No.1 PSC Learning App

1M+ Downloads

' രക്തരൂക്ഷിതമായ ഞായറാഴ്ച്ച ' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aറഷ്യൻ വിപ്ലവം

Bചൈന വിപ്ലവം

Cലാറ്റിൻ അമേരിക്ക വിപ്ലവം

Dഫ്രഞ്ച് വിപ്ലവം

Answer:

A. റഷ്യൻ വിപ്ലവം


Related Questions:

"സോഷ്യൽ കോൺട്രാക്ട് " എന്ന ഗ്രന്ഥം ആരുടേതാണ് ?

അമേരിക്കൻ ഭരണഘടന തയ്യാറാക്കിയത് ആരുടെ നേതൃത്വത്തിലായിരുന്നു ?

ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ട ' തുറന്ന വാതിൽ നയം ' ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

റഷ്യയിൽ ഒക്ടോബർ വിപ്ലവം നടന്ന വർഷം ഏതാണ് ?

മാവോ സെ തുങിൻ്റെ നേതൃത്വത്തിൽ നടന്ന ലോങ്ങ് മാർച്ച് പിന്നിട്ട ദൂരം ?