Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിൽ സോഷ്യലിസം എന്ന ആശയം വ്യാപിക്കാൻ കാരണമായ വിപ്ലവം ഏത് ?

Aചൈനീസ് വിപ്ലവം

Bറഷ്യൻ വിപ്ലവം

Cഫ്രഞ്ച് വിപ്ലവം

Dലാറ്റിനമേരിക്കൻ വിപ്ലവം

Answer:

B. റഷ്യൻ വിപ്ലവം

Read Explanation:

  • റഷ്യൻ വിപ്ലവം നടന്ന വർഷം -1917

  • അഖില സ്ളാവ് പ്രസ്ഥാനത്തിന്റെ വക്താവ് - റഷ്യ

  • സർ പദവി സ്വീകരിച്ച ആദ്യ റഷ്യൻ ചക്രവർത്തി -- ഇവാൻ 4

  • the terror എന്നറിയപ്പെടുന്ന റഷ്യൻ ഭരണാധികാരി -ഇവാൻ 4 (1533 -1584 )


Related Questions:

സാർ നിക്കോളാസ് രണ്ടാമനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?

  1. അവിശ്വസ്തരും അഴിമതിക്കാരുമായ മന്ത്രിമാരുടെ സ്വാധീനവലയത്തിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ ഭരണം
  2. ചക്രവർത്തി ജനങ്ങൾക്ക് പൗരസ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ല.
  3. രാഷ്ട്രീയ സംഘടനകൾ രൂപീകരിക്കാനുള്ള അവകാശം പോലും നിഷേധിച്ച ചക്രവർത്തി മതസ്വാതന്ത്ര്യം മാത്രം രാജ്യത്ത് അനുവദിച്ചു
    ക്രിമയർ യുദ്ധവുമായി ബന്ധപ്പെട്ട പ്രവർത്തിച്ച വനിത ആരാണ് ?
    ഫെബ്രുവരി വിപ്ലവത്തെ തുടർന്ന് അധികാരത്തിൽ വന്ന ഗവൺമെൻ്റിൻ്റെ തലവൻ ആരായിരുന്നു ?
    സാർ ചക്രവർത്തിമാരുടെ കൊട്ടാരമാണ് ?
    What was the result of the February Revolution of 1917?