Challenger App

No.1 PSC Learning App

1M+ Downloads
ഏത് നെല്ലിനമാണ് മിറാക്കിൾ റൈസ് എന്ന് അറിയപ്പെടുന്നത് ?

Aഎഴോo

Bഐ ആർ 8

Cപവിത്ര

Dജയ

Answer:

B. ഐ ആർ 8

Read Explanation:

  •  മിറാക്കിൾ റൈസ്  എന്നറിയപ്പെടുന്ന നെല്ലിനം - ഐ ആർ  8
  • നെല്ലിന്റെ അത്യുൽപാദന ശേഷിയുള്ള സങ്കരയിനങ്ങൾ 
    • ജ്യോതി 
    • കൈരളി 
    • കരുണ 
    • മനുപ്രിയ 
    • മനുവർണ
    • പ്രത്യാശ 
    • ശബരി 

 


Related Questions:

കേരളത്തിലെ ഏത്തവാഴ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
അഞ്ചാമത് കേരള സംസ്ഥാന ധനകാര്യ കാർഷിക ചെയർമാൻ ആര്?
കേരളത്തിൽ കർഷകദിനമായി ആചരിക്കുന്ന ദിവസം ഏതാണ് ?
ഡിസംബർ , ജനുവരി മാസങ്ങളിൽ വിളവിറക്കി മാർച്ച് , ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കുന്ന നെൽ കൃഷി രീതി?
കീർത്തി,അശ്വതി, ഭാരതി, എന്നിവ എന്തിൻ്റെ സങ്കര ഇനങ്ങളാണ് ?