Challenger App

No.1 PSC Learning App

1M+ Downloads
സുബ്രഹ്മണ്യനെ ആരാധിക്കുന്ന ഏത് അനുഷ്ഠാനകലാരൂപമാണ് സുബ്രഹ്മണ്യന്‍ തുള്ളല്‍ എന്നും അറിയപ്പെടുന്നത് ?

Aമുടിയേറ്റ്

Bകാവടിയാട്ടം

Cമാരിത്തെയ്യം

Dഭദ്രകാളിത്തീയാട്ട്

Answer:

B. കാവടിയാട്ടം

Read Explanation:

കാവടിയാട്ടത്തിന് പഞ്ചവാദ്യം, നാഗസ്വരം തുടങ്ങിയ വാദ്യഘോഷൾ ഉപയോഗിച്ചുവരുന്നു


Related Questions:

താഴെ നൽകിയിട്ടുള്ളതിൽ ഏത് ക്ഷേത്രത്തിലാണ് സ്ത്രീകൾ മുഖ്യപുരോഹിത സ്ഥാനം അലങ്കരിക്കുന്നത് ?
തെക്കൻ കേരളത്തിലെ ദക്ഷിണ കാശി എന്നറിയപ്പെടുന്ന ക്ഷേത്രം ?
ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്പികൾ ക്ഷേത്രവിഗ്രഹം നിർമ്മിക്കുന്നത് ?
കളമെഴുത്തുംപാട്ട് പ്രധാനമായും നടത്താറുള്ളത് ഏത് ക്ഷേത്രങ്ങളിലാണ് ?
ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ ക്ഷേത്രം ഏതാണ് ?