App Logo

No.1 PSC Learning App

1M+ Downloads
ഭൂമധ്യ രേഖയെ രണ്ടു തവണ മുറിച്ചു കടക്കുന്ന നദി ഏതാണ് ?

Aകോംഗോ

Bനൈൽ

Cആമസോൺ

Dലിംപോപ്പോ

Answer:

A. കോംഗോ


Related Questions:

'സഹാറ' മരുഭൂമി ഏതു വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് ?
' സോമങ് ' ഗോത്ര വർഗം കാണപ്പെടുന്ന രാജ്യം ?
സിംസൺ മരുഭൂമി എവിടെ സ്ഥിതി ചെയുന്നു ?
66½ ° വടക്കൻ അക്ഷാംശം :
നൈലിൻ്റെ ദാനം :