ഉത്തരസമതലത്തിൻറെ രൂപീകരണത്തിൻറെ കാരണമായ അവസാദ നിക്ഷേപങ്ങൾ നടത്താത്ത നദിയേത്?AഗംഗBസിന്ധുCയമുനDബ്രഹ്മപുത്രAnswer: C. യമുന Read Explanation: ഉത്തരപർവത മേഘലയുടെ തെക്കും ഉപദ്വീപീയ മേഖലയുടെ വടക്കും സ്ഥിതി ചെയുന്ന വിശാലമായ എക്കൽ സമതലം -സിന്ധു -ഗംഗ -ബ്രഹ്മപുത്ര സമതലംRead more in App