App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ നദികളിൽ കിഴക്കോട്ട് ഒഴുകുന്ന നദി ഏത് ?

Aനെയ്യാർ

Bപാമ്പാർ

Cചാലിയാർ

Dപെരിയാർ

Answer:

B. പാമ്പാർ

Read Explanation:

  • കേരളത്തിലെ നദികളുടെ എണ്ണം - 44
  • പടിഞ്ഞാറോട്ട് ഒഴുകുന്ന കേരളത്തിലെ നദികളുടെ എണ്ണം - 41
  • കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികൾ - 3 (കബനി, ഭവാനി, പാമ്പാർ)
  • കേരളത്തിൽ കിഴക്കോട്ടു ഒഴുകുന്ന നദികളിൽ ഏറ്റവും വലുത് - കബനി
  • കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും ചെറുത് - പാമ്പാർ

Related Questions:

ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് ഏത് നദിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന് വിളിച്ചത് ആരാണ് ?
പ്രാചീനകാലത്ത് "ചൂർണി" എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി ?
പമ്പാ നദിയുടെ പതന സ്ഥാനം എവിടെയാണ്?
പെരിങ്ങൽക്കുത്ത് ജല വൈദ്യുത പദ്ധതി ഏത് നദിയിലാണ് ?