App Logo

No.1 PSC Learning App

1M+ Downloads
കാസർഗോഡ് പട്ടണത്തിനെ U ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി?

Aചാലിയാർ പുഴ

Bഉപ്പള പുഴ

Cകാര്യങ്കോട് പുഴ

Dചന്ദ്രഗിരി പുഴ

Answer:

D. ചന്ദ്രഗിരി പുഴ


Related Questions:

കേരളത്തിൽ 100 കിലോമീറ്ററിലേറെ നീളമുള്ള നദികളുടെ എണ്ണം ?
Longest river of Kerala is :
മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത് എവിടെ നിന്ന് ?
The river which is known as ‘Nile of Kerala’ is?
പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്?