Challenger App

No.1 PSC Learning App

1M+ Downloads
പുഷ്കര്‍ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദിയേത്?

Aത്സലം

Bഭാര്‍ഗവി

Cലൂണി

Dദയ

Answer:

C. ലൂണി

Read Explanation:

ലൂണി നദി

  • ഇന്ത്യയിലെ രാജസ്ഥാനിലൂടെ ഒഴുകുന്ന പ്രധാനപ്പെട്ട നദിയാണ് ലൂണി നദി

  • സംസ്കൃതത്തിൽ ഇതിന്റെ അർത്ഥം ലവണവാരി

  • ആരവല്ലി പർവത നിരയിലെ പുഷ്കർ താഴ്വരയിൽ നിന്നാണ് ഇതിന്റെ ഉത്ഭവം

  • ഇന്ത്യയിലെ പ്രധാന മരുഭൂമിയായ താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദിയാണ് ലൂണി

  • ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു കര ബന്ധിത നദിയാണ് ലൂണി



Related Questions:

' നർമ്മദയുടെ ഇരട്ട ' എന്നറിയപ്പെടുന്ന നദി ഏതാണ് ?
ചുവടെ ചേർത്തിട്ടുള്ളതിൽ കാവേരി നദിയുടെ പോഷകനദിയേത്?
സർദാർ സരോവർ പദ്ധതി ഏത് നദിയിലാണ് ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി :
2023 ഒക്ടോബറിൽ സിക്കിമിൽ പ്രളയം ഉണ്ടായ നദി ഏത് ?