App Logo

No.1 PSC Learning App

1M+ Downloads
ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലൂടെ ഒഴുകി വേമ്പനാട്ട് കായലിൽ പതിക്കുന്ന നദി ഏത്?

Aപെരിയാർ

Bമൂവാറ്റുപുഴയാറ്

Cകല്ലടയാറ്

Dഅച്ചൻകോവിലാറ്

Answer:

B. മൂവാറ്റുപുഴയാറ്


Related Questions:

കരിമ്പുഴ എന്ന് അറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പുഴ ഏതാണ് ?
മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരം?
ഏതു നദിയുടെ തീരത്താണ് കോട്ടയം പട്ടണം?
The southernmost river of Kerala is?
The river which is known as Nila?