Challenger App

No.1 PSC Learning App

1M+ Downloads
താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി ?

Aടീസ്റ്റ

Bസുവാരി

Cതാപ്തി

Dലൂണി

Answer:

D. ലൂണി

Read Explanation:

താർ മരുഭൂമി 

  • ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി ആണ് - താർ മരുഭൂമി 
  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ  വടക്കുപടിഞ്ഞാറൻ ഭാഗത്ത്  സ്ഥിതി ചെയ്യുന്നു. 
  • കൂടുതൽ ഭാഗങ്ങളും സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലാണ് 
  • പഞ്ചാബ് , ഹരിയാന , ഗുജറാത്ത് എന്നി സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു കിടക്കുന്നു. 
  • താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദിയാണ് - ലൂണി. 
  • താർ മരുഭൂമിയിലെ മരുപ്പച്ച എന്നറിയപ്പെടുന്നത് -  ജയ്സാൽമർ 

Related Questions:

പോളവാരം ജലസേചന പദ്ധതി നിർമ്മിച്ചിരിക്കുന്നത് ഏത് നദിയിലാണ് ?

യമുനാനദി ഗംഗയുമായി ചേരുന്നത് എവിടെ വെച്ചാണ് ?
പഞ്ചാബ്-ഹരിയാന സമതലത്തിന്റെ രൂപീകരണത്തിന് കാരണമാകുന്ന നദി
ധോല-സാദിയ പാലം ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്?
താഴെ കൊടുത്തവയിൽ പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകുന്ന നദി ?