App Logo

No.1 PSC Learning App

1M+ Downloads
കോട്ടയം പട്ടണത്തിലൂടെ ഒഴുകുന്ന നദി ഏത് ?

Aപെരിയാർ

Bഭാരതപ്പുഴ

Cമീനച്ചിലാർ

Dനെയ്യാർ

Answer:

C. മീനച്ചിലാർ

Read Explanation:

  • 1974 ലെ കേരള സർക്കാരിൻ്റെ വിജ്ഞാപനപ്രകാരം 15 കിലോമീറ്ററിലധികം നീളമുള്ള ജലപ്രവാഹങ്ങളെയാണ് നദികളുടെ കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

Related Questions:

കേരളത്തിൽ 100 കിലോമീറ്ററിലേറെ നീളമുള്ള നദികളുടെ എണ്ണം ?

പമ്പാനദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.കേരളത്തിലെ നദികളിൽ നീളത്തിൽ മൂന്നാം സ്ഥാനം.

2.'ബാരിസ്' എന്നാണ് പ്രാചീനകാലത്ത് അറിയപ്പെട്ടത്.

3.പെരുന്തേനരുവി വെള്ളച്ചാട്ടം പമ്പാനദിയിലാണ്.

4.'തിരുവിതാംകൂറിന്റെ ജീവ നാഡി' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

കാസർകോഡ് ജില്ലയിൽ എത്ര നദികൾ ഒഴുകുന്നു ?
കൊല്ലം ജില്ലയിലെ മടത്തറ മലയിൽ നിന്നും ഉത്ഭവിച്ച് പറവൂർ കായലിൽ പതിക്കുന്ന നദി ഏതാണ് ?
The southernmost river of Kerala is?