App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പോഷക നദികളുള്ള നദിയേത്?

Aകാവേരി

Bബ്രഹ്മപുത്ര

Cഗംഗ

Dസിന്ധു

Answer:

C. ഗംഗ

Read Explanation:

ഗംഗ

  • ഇന്ത്യയുടെ ദേശീയ നദി 
  • ഏറ്റവും കൂടുതൽ പോഷക നദികളുള്ള ഇന്ത്യൻ നദി 
  • ഗംഗാനദിയുടെ സംരക്ഷണത്തിനും ശുചീകരണത്തിനും ആയി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതി - നമാമി ഗംഗ, 2014 
  • ഗംഗാനദി ഉത്തരമഹാസമതല ത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലം - ഹരിദ്വാർ 

Related Questions:

Name the river mentioned by Kautilya in his Arthasasthra :

The Indus River enters into Pakistan near?

In which river India's largest riverine Island Majuli is situated ?

ഭാരതത്തിന്റെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷം ?

ബ്രഹ്മപുത്രാ നദി ടിബറ്റിൽ ഏത് പേരിലറിയപ്പെടുന്നു ?