സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മൂന്നാമത് ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) മത്സരം നടക്കുന്ന നദി?Aഭാരതപ്പുഴBപെരിയാർCചാലിയാർ പുഴDചന്ദ്രഗിരി പുഴAnswer: C. ചാലിയാർ പുഴ Read Explanation: ഉൽഘാടനം - മന്ത്രി മുഹമ്മദ് റിയാസ് ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മത്സരംസമ്മാനത്തുക - 20 ലക്ഷം രൂപ Read more in App