Challenger App

No.1 PSC Learning App

1M+ Downloads
മരുഭൂമിയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ നദി ?

Aസരസ്വതി

Bലൂണി

Cബിയാസ്

Dരവി

Answer:

B. ലൂണി

Read Explanation:

രാജസ്ഥാൻ സംസ്ഥാനത്തിലെ ആരവല്ലി പർ‌വത നിരയിലെ പുഷ്കർ താഴ്വരയിലാണ് ലൂണിയുടെ ഉദ്ഭവം.ഉദ്ഭവസ്ഥാനത്ത് നദിക്ക് സഗർമതി എന്നും പേരുണ്ട്. ‍ഥാർ മരുഭൂമിയിലൂടെയും ഒഴുകുന്ന നദി പിന്നീട് റാൻ ഓഫ് കച്ച് വഴി അറബിക്കടലിൽ പതിക്കുന്നു. സുക്രി, മിത്രി,ബണ്ടി, ഖാരി,ജവായ്,ഗുഹിയ,സഗി, എന്നിവയൊക്കെ പോഷക നദികളാണ്.


Related Questions:

ഗംഗ നദിയുടെ നീളം എത്ര ?
"ഭീമ" ഏത് നദിയുടെ പോഷകനദിയാണ് ?
വർഷം മുഴുവൻ ജലം കാണപ്പെടുന്ന നദികൾ ഏത് പേരിൽ അറിയപ്പെടുന്നു ?
ജഹാംഗീറിന്റെയും നൂർജഹാന്റെയും ശവകുടീരങ്ങൾ സ്ഥിതിചെയ്യുന്ന നദീ തീരം:
ഗംഗയെയും സിന്ധുവിനെയും വേർതിരിക്കുന്ന ജലാതിർത്തി സ്ഥിതി ചെയ്യുന്ന നഗരം ഏതാണ് ?