App Logo

No.1 PSC Learning App

1M+ Downloads
ഗംഗാ നദീതട വികസനത്തിന് സമാനമായി കേന്ദ്ര സർക്കാരിൻറെ നദീതട മാനേജ്‌മെൻറ് പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ നദി ഏത് ?

Aപെരിയാർ

Bപമ്പാ നദി

Cചാലിയാർ

Dഅച്ചൻകോവിലാർ

Answer:

A. പെരിയാർ

Read Explanation:

• പെരിയാർ നദീ സംരക്ഷണത്തിന് പദ്ധതി തയ്യാറാക്കാൻ ചുമതല ലഭിച്ച സ്ഥാപനങ്ങൾ - ഐഐടി പാലക്കാട്, എൻഐടി കോഴിക്കോട് • പദ്ധതിയിൽ ഉൾപ്പെട്ട മറ്റു നദികൾ - മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി, നർമ്മദ


Related Questions:

പുനലൂർ തൂക്കുപാലം സ്ഥിതി ചെയ്യുന്ന നദി ഏതാണ് ?
ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ള കേരളത്തിലെ നദി?
ഭാരതപ്പുഴയുടെ നീളം എത്ര കിലോമീറ്റർ ആണ് ?
ചൂർണ്ണി എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇന്നത്തെ പേര് ?
കൊല്ലം ജില്ലയിലെ മടത്തറ മലയിൽ നിന്നും ഉത്ഭവിച്ച് പറവൂർ കായലിൽ പതിക്കുന്ന നദി ഏതാണ് ?