................ നദിയുടെ പുരാതന നാമമാണ് ബാരിസ് എന്ന് വിശ്വസിക്കപ്പെടുന്നു.
Aഭവാനി
Bഭാരതപ്പുഴ
Cപമ്പ
Dപെരിയാർ
Answer:
C. പമ്പ
Read Explanation:
പമ്പ നദിയുടെ പുരാതന നാമമാണ് ബാരിസ് (Baris) എന്ന് വിശ്വസിക്കപ്പെടുന്നു.
പുരാതന റോമൻ രേഖകളിലും, ഒന്നാം നൂറ്റാണ്ടിൽ എഴുതിയ 'പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ' ('The Periplus of the Erythraean Sea') എന്ന ഗ്രന്ഥത്തിലും ഈ നദിയെ 'ബാരിസ്' എന്ന് പരാമർശിക്കുന്നുണ്ട്.