App Logo

No.1 PSC Learning App

1M+ Downloads
ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിന്റെ നിർമ്മാണം ചൈന ആരംഭിക്കുന്ന നദി?

Aയാങ്‌സി

Bബ്രഹ്മപുത്ര

Cമഞ്ഞനദി

Dമെക്കോങ്

Answer:

B. ബ്രഹ്മപുത്ര

Read Explanation:

  • നിലവിലെ ലോകത്തെ ഏറ്റവും വലിയ അണക്കെട്ട് ആയ ത്രിഗോർജസ് ഡാം പദ്ധതിയെയും പിന്നിലാക്കുന്ന പദ്ധതി

  • ടിബറ്റിലെ ഇന്ത്യ ചൈന അതിർത്തിയിൽ അരുണാചൽ പ്രദേശിനടുത്തുള്ള നിങ്‌ച്ചിയിൽ ആണ് പദ്ധതി.


Related Questions:

a. വർഷം മുഴുവൻ സൂര്യരശ്മികൾ ലംബമായി പതിക്കുന്ന മേഖലയാണ് മധ്യന്യൂന മർദ്ദ മേഖല

b. സൂര്യന്റെ ചൂടേറ്റ് വായു വികസിക്കുകയും വൻതോതിൽ ഉയരുകയും ചെയ്യുന്നതാണ് മധ്യരേഖയിൽ ന്യൂനമർദ്ദം അനുഭവപ്പെടാൻ കാരണം

കുട്ടികളുടെ ഫലവത്തായ പഠനത്തിന് പ്രാധാന്യം നൽകുന്ന ഒരധ്യാപിക പ്രധാനമായും ഊന്നൽ നൽകുന്നത് :
ജപ്പാനിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ് ?
ഭൂമധ്യ രേഖക്ക് 60° വടക്കും 60° തെക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന മർദ്ദമേഖല
ഉപകരണങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കാനും ഉള്ള കഴിവാണ് ................... നെ മറ്റു പ്രൈമേറ്റുകളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.